Posts

കൊച്ചി വാട്ടര്‍ മെട്രോയില്‍ തുടക്കക്കാര്‍ക്ക് 50 ഒഴിവുകള്‍ | ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

  കൊച്ചി വാട്ടര്‍ മെട്രോയില്‍ തുടക്കക്കാര്‍ക്ക് 50 ഒഴിവുകള്‍ | ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kochi Water Metro Recruitment 2023 – Apply Online For Latest 53 Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance) Vacancies | Free Job Alert Kochi Water Metro Recruitment 2023:  കേരള സര്‍ക്കാരിനു കീഴില്‍ കൊച്ചിന്‍ വാട്ടര്‍ മെട്രോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kochi Water Metro Limited (KWML)  ഇപ്പോള്‍ Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ITI, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Boat Operations – Trainee പോസ്റ്റുകളിലായി മൊത്തം 53 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം. തുടക്കകാര്‍ക്ക് ഇന്റര്‍വ്യൂ വഴി കേരള സര്‍ക്കാരിനു കീഴില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്...