കൊച്ചി വാട്ടര്‍ മെട്രോയില്‍ തുടക്കക്കാര്‍ക്ക് 50 ഒഴിവുകള്‍ | ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം
കൊച്ചി വാട്ടര്‍ മെട്രോയില്‍ തുടക്കക്കാര്‍ക്ക് 50 ഒഴിവുകള്‍ | ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം | Kochi Water Metro Recruitment 2023 – Apply Online For Latest 53 Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance) Vacancies | Free Job Alert
Kochi Water Metro Recruitment 2023: കേരള സര്‍ക്കാരിനു കീഴില്‍ കൊച്ചിന്‍ വാട്ടര്‍ മെട്രോയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kochi Water Metro Limited (KWML) ഇപ്പോള്‍ Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance) തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം ITI, ഡിപ്ലോമ യോഗ്യത ഉള്ളവര്‍ക്ക് Boat Operations – Trainee പോസ്റ്റുകളിലായി മൊത്തം 53 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തുടക്കകാര്‍ക്ക് ഇന്റര്‍വ്യൂ വഴി കേരള സര്‍ക്കാരിനു കീഴില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 ഫെബ്രുവരി 24 മുതല്‍ 2023 മാര്‍ച്ച് 8 വരെ അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അവസാന തിയതിക്ക് നില്‍ക്കാതെ ഇപ്പോള്‍ തന്നെ അപേക്ഷിക്കുക
കേരള സര്‍ക്കാരിനു കീഴില്‍ കൊച്ചിന്‍ വാട്ടര്‍ മെട്രോയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
| Kochi Water Metro Recruitment 2023 Latest Notification Details | |
|---|---|
| Organization Name | Kochi Water Metro Limited (KWML) |
| Job Type | Kerala Govt |
| Recruitment Type | Temporary Recruitment |
| Advt No | ADVT. NO1: KWML/HR/WT/2022-23/04, |
| Post Name | Boat Operations – Trainee, Fleet Manager (Operations), Manager (Finance) and Fleet Manager (Maintenance) |
| Total Vacancy | 53 |
| Job Location | All Over Kerala |
| Salary | Rs.30,000 – 50,000/- |
| Apply Mode | Online |
| Application Start | 24th February 2023 |
| Last date for submission of application | 8th March 2023 |
| Official website | https://kochimetro.org/ |
Comments
Post a Comment